Helplessly observing the cultural terrorism progressing in the nation. Today its Kamal Hassan and tomorrow its definitely gonna be us, who'll be packing their bags. A debate on quality of the work is irrelevant at this juncture but its a definite threat to the society when we are denied the freedom of harmless artistic expression. Another thing that worries me is the bisexual attitude of the commentators. We can easily relate this to Nigel Powers' super hilarious, oxymoronic statement , "There's only two things I hate in this world. People who are intolerant of other people's cultures and the Dutch."
Wednesday, January 30, 2013
Tuesday, January 29, 2013
Morse!
കുറച്ചു കാലമായുള്ള സംശയം ആണ്. സിനിമകളില്‍ പ്രത്യേകിച്ച് മലയാള സിനിമകളില്‍ സംഭവിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളെ കുറിച്ചാണ്. ഒരാള്‍ ഫോണ്‍ എടുക്കുന്നു. "ഹലോ മിസ്റ്റര്‍ മേനോന്‍" എന്നോ "പെരേര" എന്നോ "അബൂബക്കര്‍" എന്നോ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പ്രതികരണങ്ങളുടെ ഒരു ഘോഷയാത്ര . ഒരു നിമിഷം പോലും ഇടയിടാതെ "അതെയോ", "ഓഹോ", "എന്നിട്ട്" എന്നിങ്ങനെ തുടങ്ങി "എന്നാല്‍ ശരി" എന്ന് പറഞ്ഞു അവസാനിപ്പിക്കും.എന്നിട്ട് തൊട്ടടുത്ത് ആകാംഷയോടെ ഇരിക്കുന്ന ആളോട് മഹാഭാരത നീളമുള്ള സംഭവം വിവരിക്കുകയും ചെയ്യും. ഇനി എന്റെ സംശയം. ഈ മുക്കിനും മൂളലിനും ഇടയില്‍ ഈ കഥ മുഴുവന്‍ ഫോണില്‍ കൂടി അയാള്‍ വിവരിച്ചത് എങ്ങനെ. ഒടുവില്‍ ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. മോര്‍സ് കോഡ്! ഇനി ശ്രദ്ധിക്കു.
സംഭവിച്ചത് ഇതാണ്.
"മിസ്റ്റര്‍ പെരേര".
"ട ട ട ടടടട ട".
"അതെയോ?".
"ട ട ട ടടടടടടടടടടടട ടട ടട".
"ഓഹോ".
"ടടടടടട ട ട ടടട".
"എന്നാല്‍ ശരി".
സംഭവിച്ചത് ഇതാണ്.
"മിസ്റ്റര്‍ പെരേര".
"ട ട ട ടടടട ട".
"അതെയോ?".
"ട ട ട ടടടടടടടടടടടട ടട ടട".
"ഓഹോ".
"ടടടടടട ട ട ടടട".
"എന്നാല്‍ ശരി".
Monday, January 14, 2013
Weed Moment #14: Year 2007
You
are getting to bed, trying to get some shut eye. You start counting
stars, sheeps and b**bs. Finally you boot up the computer and start
searching for porn with the nastiest keywords ever possible. The next
moment you are asleep. You wakes up in the morning to a million missed
calls, messages and pings. And then you realize that you've posted the
keywords on Facebook instead of Google Search. Aargh, you semi-sleeping
stoned moron!
Change
"തെമ്മാടിയും ആരെയും കൂസാത്തതുമായ നായകന്‍.
അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു. തന്റെടിയും
കര്‍മ്മനിരതനുമായ ഒരു ഉദ്യോഗസ്ഥന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ്
കടന്നു വരുന്നു. വിവരമില്ലാത്തവനും എന്നാല്‍ കലാകാരനുമായ
ചെറുപ്പക്കാരന്‍.അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു.
സര്‍വവിന്ജ്യാനകൊശവും മറ്റു സകലതിനെയും പുഛവും ആയ ഒരു മനുഷ്യന്‍. അയാളുടെ
ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു.
സ്നേഹനിധികളും പരസ്പരം ചാവാനും കൊല്ലാനും മടിയില്ലാത്ത ഒരച്ഛനും മകനും.
അവര്‍ക്കിടയിലേക്ക് ഒരു പെണ്ണ് കടന്നു വരുന്നു." മേല്പറഞ്ഞ സിനിമ
നിരൂപണ-പരസ്യ വാചകങ്ങളില്‍ "കടന്നു വരുന്നു" എന്ന വാചകത്തോട് കൂടി ഞാന്‍
വായന അവസാനിപ്പിക്കുകയും ആ സിനിമ പൂര്‍ണമായി ഉപേക്ഷികുകയും ചെയുകയാണ്
കാലാകാലങ്ങളായി ചെയ്തു വരുന്നത്. പെണ്ണ് കടന്നു വരുന്നു എന്ന അറുപഴഞ്ചന്‍
സങ്കല്‍പം മാറ്റി, പെണ്ണ് നടന്നു വരുന്നു, ഓടി വരുന്നു, ചാടി വരുന്നു,
കിടന്നു വരുന്നു, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ മലയാള സിനിമ
സംവിധായകര്‍ ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Subscribe to:
Posts (Atom)