ഞാൻ പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. Taboo എന്ന് സമൂഹം വിലക്കുന്ന പല കാര്യങ്ങളും ചെയ്യാറുമുണ്ട്. കാരണം സൊസൈറ്റിക്ക് അത്ര വിലയേ ഞാൻ കൊടുക്കുന്നുള്ളൂ. പ്രകൃതിക്ക് ഒരു നിയമം ഉണ്ട്. അത് ഓരോ വിഭാഗത്തിൽ പെട്ട പക്ഷി മൃഗാധികൾക്കും വെവ്വേറെ ആണ്. ആ നിയമം ആണ് ultimate എന്ന് കരുതി ജീവിക്കാനാണ് എനികിഷ്ടം. അതേ എന്നെകൊണ്ട് ഇനി കഴിയുകയുമുള്ളൂ. എത്രയൊക്കെ diplomatic ആയി സ്വവർഗ-അനുരാഗികളെ സപ്പോർട്ട് ചെയ്തു പറയാൻ കഴിയുമെങ്കിലും മുൻപ് പറഞ്ഞ പ്രകൃതിയുടെ നിയമം എന്നെ അതിനു അനുവദിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രകൃതിവിരുദ്ധം തന്നെയാണ്. ഒരു മനുഷ്യന്റെ ജനിതകപരമായ മാനസികവൈകല്യം ആണ് ഒരാളെ സ്വവർഗ അനുരാഗി ആക്കി മാറ്റുന്നത്. നമ്മുടെ ശരീരശാസ്ത്രത്തിനു വിപരീതമായി എന്ത് സംഭവിച്ചാലും അത് abnormal തന്നെയാണ്. സ്വവർഗാനുരാഗികൾ ഒരു കൂട്ടമായി ചേർന്ന് ഒരു movement/revolution നടത്തി അവർ gay-marriage എന്ന അവകാശം നേടിയെടുത്തു. അത് നമ്മുടെ സൊസൈറ്റിയിൽ അപകടകരമായി ഒരു അവസ്ഥ അല്ലാത്തത് കൊണ്ട്, പലരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതേ ഒരു അവസ്ഥ കൊലപാതകത്തോട് ജന്മനാൽ ആസക്തി ഉള്ള ആളുകള് Psycho-Killing-Rightsഇന് വേണ്ടിയും, Pedophile-Raping-Rights-ഇന് വേണ്ടിയും ചോദിചിരുന്നെങ്കിൽ? So, എപോഴതെയും പോലെ നമ്മുടെ സൗകര്യത്തിനു അനുസരിച്ച് പ്രപഞ്ചത്തിലുള്ള സകല നിയമങ്ങളേയും കാറ്റിൽ പറത്തി ജീവിക്കുകയാണ് മനുഷ്യവര്ഗം. ലോകത്ത് അന്യം നിന്ന് പോയ, അലെങ്കിൽ നാമാവശേഷമായ ഒരുപാട് species ഉണ്ട്. ദിനോസർ മുതൽ ബീവെർസ് വരെ. അതിനോകക്കെ അവരുടെ മേലെ ഒരു റീസണ്‍ ഉണ്ടായിരുന്നു. Meteors, Deforestation, Hunting, Ecosystem Intolerence മുതലായവ. ആദ്യമായി സ്വന്തം പ്രവർത്തികൊണ്ടു തന്നെ അന്യം നിന്ന് പോവുന്ന ഒരേ ഒരു വര്ഗം മനുഷ്യൻ ആയിരിക്കും.
No comments:
Post a Comment