കുറച്ചു നാളുകൾക്കു മുൻപ് ; രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതോ ഒന്നിൽ;
പരമു : പപ്പാ പപ്പാ , ഒരു കഥ.
ഞാൻ : ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു, രാവിലെ മുതൽ പണിയെടുത്ത് - ഛെ, വേട്ടയാടി ക്ഷീണിച്ച സിംഹം അന്ന് സമയത്തിന് കിടന്നുറങ്ങി. അങ്ങനെ ഒരു കഥ!
പരമു : (മൌനം) ഈ കഥയുടെ "ഗുണ്‍പാടം" എന്താണ്?
ഞാൻ : ഹെന്ത്?
പരമു :ഈ കഥയുടെ "ഗുണ്‍പാടം".... എന്താണ്?
ഞാൻ : എന്തേലും ഗുണപാഠം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് പറയും, നീ ചോദിക്കണ്ട!
പരമു : പപ്പ ഒരു വിഡ്ഢിയാണ്.

.
No comments:
Post a Comment