Sunday, February 9, 2014

This Big Bang was sponsored by God!

നമ്മളുടെ അറിവിന്റെ അതിരുകൾക്ക് അപ്പുറത്ത് എല്ലാ കാലങ്ങളിലും ദൈവങ്ങളെ ഇരുത്തിയിരുന്നു.പരിമിതമായ അറിവുള്ള കാലങ്ങളിൽ ദൈവങ്ങളുടെ territory ആയിരുന്നു കൂടുതൽ. അറിവ് വികസിക്കാൻ തുടങ്ങിയതോടെ ദൈവങ്ങളുടെ സ്ഥാനം അകലങ്ങളിലേക്ക് മാറ്റി പ്രതിഷ്ടിക്കാൻ തുടങ്ങി.ഇപ്പോൾ ബിഗ്‌ ബാങ്ങ് തിയറിയിലും ; കരിക്കിൽ വെള്ളം നിറക്കുന്നതും ആയി ചില മേഖലകളിൽ ദൈവത്തിനുള്ള പങ്കു അടിച്ചേൽപ്പിക്കാൻ ഒരു പറ്റം ആളുകൾ ഗ്രൂപ്പ്‌ തിരിഞ്ഞു ശ്രമിക്കുന്നു. And sadly, fallacy wins over reason.

Ps: ഞാൻ ഒരു നിരീശ്വരവാദി അല്ലാത്തത്, എന്തെങ്കിലും ഒരു കാര്യത്തിനെ പറ്റി വാദിക്കാനുള്ള മടി കൊണ്ട് മാത്രമാണ്. 

No comments:

Post a Comment