പത്തിരുപത്തിയഞ്ചു കൊല്ലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയും പ്രായത്തിന്റെ ബുദ്ധിമോശം കൊണ്ട് എന്തെങ്കിലും പറഞ്ഞുപോയാല്‍ അതിനു കൊലപാതകം വരെ ചെയ്യാന്‍ ഇവിടെ മടിയില്ല. എപ്പോഴോ കുറച്ചു നല്ല സിനിമകളില്‍ അഭിനയിച്ചു എന്ന് പറഞ്ഞു ഇപ്പൊ സ്ഥിരമായി കാണികളെ ചവറുകള്‍ കാണിച്ചു മുതലെടുത്ത് കോടീശ്വരന്മാരായ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി ചാവാന്‍ ഇവിടെ കുറെ ബുദ്ധിമാന്മാര്‍. നാട് ഇപ്പൊ നന്നാവും. ഒരു അഞ്ചു മിനിറ്റ്!
No comments:
Post a Comment