ചലച്ചിത്രകാരന്മാരെ വിവിധ രീതിയില്‍ തരാം തിരിക്കാം. അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന മാനദണ്ഡം ഉപയോഗിച്ചാല്‍ നാല് തരം.
1. മലയാളസിനിമകളില്‍ കൂടി മലയാളസിനിമകളെ മാത്രം കാണുന്നവര്‍.
2. മലയാളസിനിമകളില്‍ കൂടി ലോകസിനിമയെ കാണുന്നവര്‍.
3. ലോകസിനിമകളില്‍ കൂടി മലയാളസിനിമകളെ കാണുന്നവര്‍.
4. ഭാഷക്കോ ദേശത്തിനോ അതീതമായി ചിന്തിക്കുന്നവര്‍.
ഒന്നാം തരത്തില്‍ പെട്ട വര്‍ഗം മണ്‍മറഞ്ഞു പൊയ്കൊണ്ടിരിക്കുന്നു. എണ്പതുകളുടെ തുടക്കത്തില്‍ സിനിമയില്‍ വന്നു ഇപ്പോഴും അവശേഷിക്കുന്ന ചില സൂപ്പര്‍-താര സംവിധായകര്‍ ഈ വിഭാഗത്തില്‍ പെടും. രണ്ടാം തരത്തില്‍ പെട്ടവര്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമയില്‍ സജീവമായവരാണ്. ലോകസിനിമകളെ പറ്റി സംസാരിക്കുകയും, ഇപ്പോള്‍ മലയാളസിനിമ ഭരിക്കുന്നത് ഇവരാണെന്നും ഉള്ള വിശ്വാസത്തില്‍ കുളത്തിലെ തവളകളായി ചില സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഇവര്‍ സസുഖം വാഴുന്നു. മൂന്നാം തരത്തില്‍ പെട്ടവര്‍ ഇപ്പോള്‍ സിനിമ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നു. ലോകസിനിമകളെ പറ്റിയുള്ള പരിജ്ഞാനം മലയാളത്തില്‍ എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ കുഴയുന്ന ചെറുപ്പക്കാരുടെ ഒരു നിര. നാലാം തരത്തില്‍ പെട്ട ഒരു വിഭാഗം നിലവില്‍ മലയാളത്തില്‍ ഇല്ല. എന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് പദ്മരാജന്‍ മാത്രമാണ്.

No comments:
Post a Comment