Monday, November 3, 2014

The Inevitable

മാതാപിതാക്കളെ ഒരു കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് ജനിപ്പിച്ചു എന്ന കാരണം കൊണ്ടല്ല. പിന്നീട് നമുക്ക് വേണ്ടി മരിക്കാൻ വരെ അവർ തയ്യാറാണ് എന്ന വിശ്വാസം കൊണ്ടാണ്. പ്രസവിച്ചുടനെ വല്ല തോട്ടിലോ കാട്ടിലോ വലിച്ചെറിഞ്ഞ് സ്വന്തം കാര്യം നോക്കിപോവുന്ന അമ്മയെ ഏതു കുട്ടി വിശ്വസിക്കും. അതുപോലെ, തികച്ചും ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ട് ഭൂമിയുടെ ഈ പ്രദേശത്ത് ജനിക്കേണ്ടി വന്നു എന്ന ഒറ്റ കാരണത്തിന് എന്നെ ഒരു രാജ്യസ്നേഹി ആക്കാൻ പറ്റില്ല. ആ രാജ്യസ്നേഹം സിനിമ പ്രദർശനത്തിന് മുൻപ് എന്റെ മേൽ അടിച്ചേല്പ്പിക്കെണ്ടതുമല്ല. 

വിവേചനബുദ്ധി ആവുംമുന്പേ ഗൾഫിലേക്കോ മറ്റോ കടത്തി, ആദ്യ അവധിക്കുതന്നെ വീട്ടുകാർ പിടിച്ചു കെട്ടിച്ചുവിട്ട ചില 'പ്രസ്ഥാനങ്ങൾ' ഉണ്ട്. ഇതിന് ആണ്‍പെണ്‍ വ്യത്യാസം ഇല്ല. അറബിയുടെ പൈസക്ക് തിന്നു തിന്നു വാഴുമ്പോ പെട്ടെന്നൊരു ദിവസം എല്ലിന്റെ ഇടയിൽ സധാചാരബോധവും ആർഷഭാരതവും കേറും. അപ്പൊ തന്നെ പി.ഡബ്ല്യു.ഡി വക ബ്ലോഗ്‌ തുടങ്ങി എഴുത്തും തുടങ്ങും. ഞാൻ, വീട്ടുകാരുടെ ദയ കൊണ്ട് കിട്ടിയ എന്റെ കുടുംബം, അതിനപ്പുറത്ത് ഒരു ആലോചന ഇക്കൂട്ടർക്ക് ഇല്ല. കേരളത്തിൽ എന്ത് നടക്കുന്നു? സധാചാരപോലിസ് എന്താണ്? അതുകൊണ്ട് ഭാവിയിൽ കേരളത്തിനു സംഭവിക്കാൻ പോവുന്ന ദോഷമെന്തു? സ്വകാര്യത, സ്വത്രന്ത്യം ഇതൊക്കെ  എന്തിനാണ്? ഈ വക ബോധങ്ങൾ ഒന്നുമില്ല. മുന്പ് പറഞ്ഞ ആർഷഭാരതവും കേരളസംസ്കാരവും മാത്രം! ഇന്നലെ നടന്ന പ്രതിഷേധം ചുംബിക്കാൻ വേണ്ടിയല്ല, സാധാചാരപോലീസിങ്ങിനു എതിരെ ഉള്ള പ്രതീകാത്മക സമരം ആണെന്ന് എത്ര വിളിച്ചു കൂവിയിട്ടും ഇവർകതു മനസിലാവാതെ പോവുന്നതിന്റെ കാരണവും ഇതൊക്കെ തന്നെ. ഇതൊന്നും പോരാഞ്ഞിട്ട്  പുര കത്തുമ്പോ വാഴ വെട്ടാം എന്ന് കരുതി ഇന്നലെ  കൂടിയ മുൻപറഞ്ഞ കൂട്ടരുടെ NRI പിൻഗാമികളയായ; സ്മോകീസ്, പോപ്സീന്സ്, ചങ്ക്സ് എന്നീ വർഗത്തിൽ  കുറെയെണ്ണം ഈ സമരത്തിന്റെ വില കളയുകയും ചെയ്തു. 

എന്ത് പുല്ലു വേണേലും ആവട്ടെ. തമ്മിതല്ലി ചാവുകയോ, സദാചാര സംരക്ഷകരുടെ പിച്ചാത്തിപിടിക്ക് തീരുകയോ! കഴിവുള്ളവർ പുറത്തെവിടെയെങ്കിലും പോയി രക്ഷപെടുക അല്ലെങ്കിൽ അവിടെ കിടന്നു അവനവന്റെ കഴിവുകേടിന്റെ ഫലം തിന്നുക. 

,

Friday, October 31, 2014

Mobile vs Girlfriend.

കുറെ നാൾ കൂടി ഇന്നലെ രാത്രി ഒരു പഴയകാല സുഹൃത്തിന്റെ വിളി വന്നു. ഇദ്ദേഹത്തിനെ പറ്റി രസമുള്ള ഒരു ഓർമ്മ മനസിലുണ്ട്. കുറെ വർഷങ്ങൾക്കു മുന്പാണ്, മൊബൈൽ ഫോണുകളും കാമുകിമാരും ഞങ്ങളുടെ ഒക്കെ ജീവിതത്തിലേക്ക് വന്നു തുടങ്ങുന്നതേ ഉള്ളു. ഇത് രണ്ടും കൂടി ഒരാൾക്ക് ഒട്ടില്ലതാനും. സ്വാഭാവികമായും എന്റെ കയ്യിൽ മൊബൈൽ ആണ്. മുൻപറഞ്ഞ ചങ്ങാതിക്ക് ആ സ്ഥാനത്ത് ഒരു കാമുകിയും. മിക്ക ദിവസങ്ങളും ഞങ്ങൾ സംസാരിക്കുക മൊബൈൽ ഫോണാണോ കാമുകിയാണോ നല്ലതെന്നുള്ള വിഷയത്തെ കുറിച്ചാണ്. ഞാൻ smsനെ കുറിച്ചും റിംഗ്ടോണ് ക്രിയേറ്ററിനെ കുറിച്ചും പറയുമ്പോ അവൻ കാമുകിയുടെ അടക്കം, ഒതുക്കം, പല്ലിന്റെ എണ്ണം  എന്നിവ പറയും. അങ്ങനെ പെട്ടെന്നൊരു ദിവസം മൊബൈൽ ഫോണിൽ ഇൻകമിംഗ് കാൾ ഫ്രീ ആക്കി. സ്വാഭാവികമായും കാമുകിയെക്കാൾ വാല്യൂ എന്റെ ഫോണിനായി. പക്ഷെ സുഹൃത്തിന് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് അവൻ വന്നത് ഒരു വെല്ലുവിളിയുമായാണ്. പ്രണയത്തിന്റെ തീവ്രത, വിശ്വാസം എന്നിവ എന്നെ ബോധ്യപെടുത്തുക ആണ് ലക്ഷ്യം. സംഭവം ഇതാണ്. ഞാൻ അവന്റെ കാമുകിയെ കള്ളപേരിൽ വിളിച്ചു സംസാരിക്കുക! അത് കഴിഞ്ഞുടനെ ഇവൻ അവളെ വിളിക്കുകയും എന്നെ അവൾ തെറി പറയുന്നത് സ്പീക്കർ ഫോണിൽ എന്നെ കേൾപ്പിക്കുന്നതോടെ പരിപാടി അവസാനിക്കുകയും ചെയ്യും . അങ്ങനെ വെല്ലുവിളി സ്വീകരിച്ച് ഞാൻ അവളെ വിളിക്കുന്നു. ആ കാലഘട്ടത്തിന്റെ സ്ഥിരം കള്ളപേരായ ' രാജീവ് ' എന്ന പേരുപയോഗിച്ച് സംസാരിച്ചു തുടങ്ങുന്നു. സുഹൃത്ത് അടുത്ത് തന്നെ ഒരു ചിരിയൊക്കെ ചിരിച്ച് ഇരിക്കുന്നുന്നുണ്ട്.സംസാരം തുടങ്ങി പത്തിരുപതു മിനുട്ടായപ്പൊളെക്കും അദ്ദേഹം ചിരി നിർത്തി കട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു തുടങ്ങി. ഞാൻ വെച്ചു. പിന്നെയും ചിരിച്ച് 'ഇനി നീ കണ്ടോടാ' എന്ന ഭാവത്തിൽ സുഹൃത്ത് കാമുകിയെ വിളിച്ചു. ഞാൻ അടുത്ത് തെറി കേൾക്കാൻ സന്നദ്ധനായി ഇരുന്നു. സ്പീകർ ഫോണിൽ അവളുടെ ശബ്ദം. ഒന്നുമറിയാത്ത ഭാവത്തിൽ സുഹൃത്ത് വിശേഷങ്ങൾ ചോദിക്കുന്നു. കാപ്പി ഉണ്ടാക്കിയതും, പല്ല് തേച്ചതും, പശുനെ കുളിപ്പിച്ചതും എന്ന് വേണ്ട പോസ്റ്റ് മാൻ വന്ന വിശേഷം വരെ അവൾ പറയുന്നു - പക്ഷെ കേൾക്കേണ്ടത് മാത്രം പറയുന്നില്ല. ചിരി വീണ്ടും മായുന്നു. സ്പീക്കർ ബട്ടണ് ഓഫ് ചെയ്ത് സുഹൃത്ത് ഫോണിൽ കൂടെ വീണ്ടും വീണ്ടും വിശേഷങ്ങൾ ചോദിക്കുന്നു. ഒടുവിൽ ഇന്നാരോക്കെ വിളിച്ചു എന്ന് വരെ പാവം ചോദിക്കുന്നു. രക്ഷയില്ല. മൂളലുകൾക്കും നെടുവീർപ്പുകൾക്കും ഒടുവിൽ ഫോണ് വെക്കുന്നു. വിയർത്തു കുളിച്ചിരിക്കുന്ന അവന്റെ മുന്നിലേക്ക് പൊട്ടിച്ച കൊക്കോ കോള ക്യാൻ വെച്ച് നീട്ടുന്നു. ഒറ്റവലിക്ക് അത് കുടിച്ചിട്ട് അവൻ പടിയിറങ്ങി. പിന്നെ അവനെ  കാണുമ്പോ അവന്റെ കയ്യിൽ പുതിയ ഒരു നോക്കിയ 3310 ഉണ്ടായിരുന്നു! 

.

Thursday, October 30, 2014

വെളിച്ചം.


കാഴ്ചകളിൽ ഒരു വേദന. 
ഹൃദയത്തിൽ ഇരുട്ട്. 
സ്വയം ആരെന്നറിയാതെ ഇരുട്ടിൽ പകച്ചു നിന്ന നീ.... 
...നീ വെളിച്ചം ആയിരുന്നു.


.

Tuesday, October 28, 2014

Go to Hell.

ചുംബന-സമരം നടക്കാൻ പോവുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വാർത്ത‍യേ അല്ല. ഇത് ഒരു തുടക്കം ആണ്. എത്ര നാൾ ഈ സദാചാര-മത-രാഷ്ട്രീയ തീവ്രവാദികളെ സഹിക്കും. ഇല്ലാത്ത കുറെ മൂല്യങ്ങളും കെട്ടിപൊതിഞ്ഞു പെട്ടിയിൽ വെച്ച് പൂട്ടി, അതിന്റെ മണ്ടേൽ കയറിഇരുന്ന് ആർഷഭാരതം, കേരളസംസ്കാരം, മലയാളതനിമ എന്നിങ്ങനെ മൂന്നു നേരം നാമം ജപിച്ചു കണ്ണടച്ചിരിക്കുമ്പോൾ കാണാതെ പോവുന്ന പല കാര്യങ്ങളും ഉണ്ട്. കൊലപാതകങ്ങൾ, ലൈംഗികഅതിക്രമങ്ങൾ, അഴിമതി, കള്ളപണം, കവർച്ച, ബാലവേല, ഗാർഹികപീഡനങ്ങൾ, രാഷ്ട്രീയപ്രവർത്തനം എന്ന പേരിൽ കാണുന്ന കോമാളിത്തരങ്ങൾ, ആത്മഹത്യ, പട്ടിണി, അധോഗതി- അതോ ഇതെല്ലാം നാട്ടിൽ നിന്ന് പാടെ തുടച്ചു മാറ്റിയത് കൊണ്ട് ഇനി ഭാരതസംസ്കാരം റീബൂട്ട് ചെയ്തു കളയാം, എന്നാണോ? ഒരു വിചിത്രമായ ചോദ്യം ഇന്ന് കേട്ടു- ചുംബന സമരത്തിന്‌ വന്നാൽ നിങ്ങളുടെ പെങ്ങളെയും ചുംബിക്കാൻ തരുമോ എന്ന്. ആ ചോദ്യത്തിൽ തന്നെ ഉണ്ട് ഈ മനോരോഗം പിടിപെട്ട സമൂഹത്തിന്റെ ചിന്താഗതി. പെങ്ങള്ക്ക് സ്വന്തമായി ചിന്തിക്കാനുള്ള അനുവാദം ഇല്ല, അത് ആങ്ങളമാരുടെ കൈകളിലാണ്. നിന്റെ തിരുമോന്ത കണ്ടാൽ ചുംബിക്കണം എന്ന് പെങ്ങള്ക്ക് തോന്നണ്ടേ എന്ന ചോദ്യത്തിനു അവിടെ പ്രസക്തിയില്ല. ലൈംഗികഅക്രമങ്ങൾ സാധാരണവും എന്നാൽ ലൈംഗികസ്വാതന്ത്ര്യം അനാശാസ്യവും ആകുന്ന ഭ്രാന്ത് പിടിച്ച ചിന്താഗതി. Due to preset errands, ഈ സമരത്തിന്‌ വരാൻ എനിക്ക് കഴിയില്ല. പക്ഷെ I do regret that. ഇതൊരു ഒറ്റപെട്ട സംഗതിയായി കാണേണ്ടതല്ല. ഇതൊരു വിപ്ലവം ആണ്. ഈ ഒരു കാലഘട്ടത്തിൽ ഇനിയൊരു വിപ്ലവം ഉണ്ടായാൽ തടയാൻ പ്രകൃതിക്ക് പോലും സാധിക്കില്ല.

ലൈംഗികസ്വാതന്ത്ര്യം എന്നാൽ എന്ത് എന്ന് മനസിലാകാത്തവരും, കണ്ണുകൾ കൊണ്ട് ഒരു പെണ്ണിനെ നഗ്നയാക്കി ബലാൽസംഗം ചെയ്യുന്നത് സ്വാഭാവികമാണ് എന്ന്  ചിന്തിക്കുന്നവരും, നമ്മുടെ നാടിനെ ഇപ്പോൾ ഏറ്റവും കുഴക്കുന്ന പ്രശ്നം സദാചാരബോധം ഇല്ലാത്തതാണെന്ന് വിശ്വസിക്കുന്നവരും മുന്നിലേക്ക്‌ വന്നു എന്നെ കല്ലെറിയുക.

ഒരാൾക്ക്‌ ഒരു മാറ്റം തനിയെ ഉണ്ടായില്ലെങ്കിൽ- ആ മാറ്റം മറ്റൊരാളാൽ സൃഷ്ടിക്കപെടേണ്ടി വരും. അത് എപ്പോഴും ശുഭപര്യവസായി ആയിക്കൊള്ളണം എന്നില്ല.

.

Monday, October 20, 2014

Yours Faithfully.

Bowing down for the meager trice of contentment you endowed.
I was so longing to harken; That saccharine intonation.
This is all I can opine; I am the reticent swain.


.

Sunday, October 5, 2014

Dither.

Why do good people keep gravitating towards me. No matter how hard I try, all I can give them is a dithering pain. Perhaps I am the kind who should be kept in a leash and, never have human contact.

.

Tuesday, September 9, 2014

Time Flies?

On a slug lane since morning when time flies in every other part of the world, waving at me at that diminutive point of outstrip.

.

Wednesday, August 27, 2014

Tuesday, August 5, 2014

Mosayile Kuthira Meenukal.

ചവറു പോലെ സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. എണ്ണത്തിലും ഗുണത്തിലും. അവയിൽ മിക്കതും അർഹിക്കുന്ന ചവറ്റുകുട്ടയിലേക്ക് നേരെ പോയി വീഴാറുമുണ്ട്. ഈ ഒരു പാച്ചിലിൽ അപൂർവമായി ചില നല്ല സിനിമകളും ഇറങ്ങാറുണ്ട്. നിത്യതോഴിൽ അഭ്യാസം എന്ന നിലയ്ക്ക് അവയും നേരെ പോവുക ചവറ്റു കൊട്ടയിലെക്കാണ്. പൊതുവെ വികലമായ കലാസ്വാധനം ഉള്ള രാജ്യമായത് കൊണ്ട്, ശരാശരിയിലും താഴെയുള്ള, ബാംഗ്ലൂർ ഡെയ്സ്, ദൃശ്യം എന്നിവയെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി വാഴ്ത്തിപറയുകയും ചെയ്യാറുണ്ട് ! ഇതിനിടിയിൽ മുൻപ് ഇട്ട ചവറ്റുകൊട്ടയിൽ തപ്പിപെറുക്കി കാലാവധി തീർന്ന സിനിമകൾ എടുത്തുകൊണ്ടു വന്നു മഹത്വല്കരിക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ട്. പല അകാല-മഹത്വൽകരണവും ഇവിടെ ഉണ്ടാവുന്നത് മുൻപ് പറഞ്ഞ കുത്തൊഴുക്കിൽ പെട്ട് ഭേദപെട്ട സിനിമകൾ കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ അടുത്തകാലത്ത് മലയാളത്തിൽ ഞാൻ ഇത്രയും ആസ്വദിച്ചു കണ്ട ഒരു സിനിമ വേറെ ഉണ്ടാവില്ല. "മോസയിലെ കുതിരമീനുകൾ" എന്ന സിനിമയെ പറ്റിയാണ് പറഞ്ഞു വന്നത്. മലയാളത്തിൽ കാണണം എന്ന് ആഗ്രഹിച്ച ഒരു ഫീൽ-ഗുഡ് അട്വേന്ജർ. ലളിതമായ കഥ, പരിചിതമല്ലാത്ത സ്പേസ്, ആവശ്യത്തിനു മാത്രമുള്ള കഥാപാത്രങ്ങൾ, മിതത്വമുള്ള അഭിനയം, സുഖമുള്ള സ്കോർ, മലയാളത്തിൽ കാണാൻ സാധ്യത തീരെ കുറവുള്ള, sensible closure.യാതൊരു "പുതു-തലമുറ" ഹാങ്ങ്‌ ഓവറും, ജാടകളും ഇല്ലാത്ത ഒരു ലൈറ്റ് genre ഫിലിം. അജിത്‌ പിള്ള ഒരു കഴിവുള്ള ചലച്ചിത്രകാരനാണ്. സണ്ണി വെയ്ൻ ഒരു നല്ല നടനാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. Why Janani Iyer? എന്നൊരു ചോദ്യം ഉണ്ട്. നല്ല കാര്യങ്ങൾ എന്നെ തൃപ്തിപെടുത്തിയത് കൊണ്ട് അത് മറക്കുന്നു. ഒരു Comparitive Analysis ഒന്നും ചെയ്യേണ്ട സിനിമ അല്ല. But then, that's what I like about these films, they have a pre-destined space and are not over-ambitious to be the next "instant classic".

Tuesday, July 29, 2014

"EthirDisha's" first online review

Happy and Super proud to share "Ethir Disha's" first online review by Bismol Cyriac. 



"Literature that takes you along the delicate contours that exist between reality and dreams. Each story paints a picture of its own. Pictures that transcend the boundaries of time - a book that truly stands out.", promised the scripture behindMahesh Ravi's Ethir Disha.


Honestly, since I had already read a couple of stories of this book during its making, I was earnestly looking forward to the rest. However, as practice would have it, I had to read the short text behind the book. After having done with that formality, I ventured into the book. The table of contents is usually not a section that interests me. Of course, when it is a novel, the table of contents, at least for me, is not of much importance. But, Ethir Disha being a collection of short stories, the table des matières, was worth looking into. The mild obsessive compulsive disorder (OCD) part in me insisted that I should read starting from the first on the list. However, the title Priyappetta Shri. Balachandran Menon-nu Oru Thuranna Kathu caught my eye. I didn't even realize when the OCD got dismissed. That long, but awesome, title prompted me to choose that story to be my first.

The extent to which I liked that story, I believe, is quite evident from my previous post Rewinding to April 18, 1984. Majorly though it may be, nostalgia was certainly not the only reason because of which I took a liking to this story. The very idea to write a story in the form of a letter - brilliant!

All the other stories were read in random order. All the stories were in perfect sync with their respective titles. Each of the stories took me to a different land. If a Virasamaaya Oru Pranayakadha made me giggle, Samaantharangal made me empathetic, Chilanthikal sent a chill down my spine and the list goes on. I'd love to write about them all; but that would make it a spoiler for all of Ethir Disha'sreaders out there.

Having said that, all good pieces of literature, deserves a special mention. And the special mention for this book goes to Rakthathullikal. It left me truly inspired with a tinge of envy. I was inspired and envious for the very same reason - I knew that probably, I would never ever had imagined writing anything like that. I mean, whoever thought that a story could be written in 17 sentences? Certainly not me! It got me hooked from line one and at the end of the 17th sentence, the picture that got sketched in my mind completely blew me off. The more I think of this idea of a story written so short, the more I understand the complexity it would have gone through in the making. The obligation it takes to keep the reader captivated from the very first few words is extremely high, in order to achieve such a feat. Unquestionably impressive!

Ethir Disha brings you 10 stories belonging to different genres and each story, in my opinion is amazing in itself. The mode of story telling adopted by the author of the book, Mr. Mahesh Ravi, is fantastic. He has taken care to ensure that each story leads your way to experience a different set of emotions. 

Don't get deceived by its petite appearance, when you get hold of this book. A well-versed reader is sure to enjoy this book of multiple genres. Besides, I am of the opinion that the very appearance of this book will be an encouragement for a first time reader also.

A perfect book to carry around and read anytime. All my best wishes for all the future works that this budding writer has in mind!


Bismol Cyriac about Mahesh Ravi's Short Story Compilation Ethir Disha on her blog banyantreechronicles.blogspot.in

Buy EthirDisha Online from here :http://www.indulekha.com/ethirdisa-stories-mahesh-ravi?filter_name=ethir%20disha


.

Thursday, July 10, 2014

Fundamentally Wrong.


"ഫിലിപ്സ് ആൻഡ്‌ മങ്കി പെൻ" കാണാൻ ശ്രമിച്ചു. നടന്നില്ല. കാരണം ആകാശത്ത് പറന്നു നടക്കുന്ന ക്യാമറയും, choreograph ചെയ്തു വെച്ചത് പോലെയുള്ള സംഭാഷണ-അഭിനയ-അവിഷ്കരണങ്ങളും. "ഇൻ ദി ബിഗിനിംഗ് ഓഫ് റ്റ്വെന്റീത് സെഞ്ച്വറി മദ്രാസ്‌ പ്രസിഡൻസി വാസ് റൂല്ട് ബൈ"...എന്ന് കാണാപാഠം പഠിച്ച് ആ overrated ചെക്കൻ അലക്കാൻ തുടങ്ങിയപ്പോ നിർത്തി. സഹനശക്തി ഇപ്പൊ വളരെയേറെ കുറഞ്ഞിരിക്കുന്നു.

മറ്റൊരു വെറുപ്പിക്കുന്ന പ്രവണത (പുതിയ കാര്യമല്ല) സിനിമകളിൽ കുട്ടികളെ ചിത്രീകരിക്കുന്ന രീതിയാണ്. ഒന്നുകിൽ സെറ്റിലെ പ്രോപ്സ്, അല്ലെങ്കിൽ മുതിർന്നവരുടെ വികലമായ ബാല്യകാലസങ്കൽപ്പങ്ങൾ എക്സ്പ്രസ്സ്‌ ചെയ്യിക്കാനുള്ള device. ഉദാഹരണത്തിന് ഒരു 12 വയസുകാരന്റെ പ്രണയം സിനിമയിൽ മുതിർന്നവർക്ക് ചിരിക്കാനുള്ള വക നല്കാൻ വേണ്ടി മാത്രമാണ്. കുരങ്ങന് മനുഷ്യവേഷം നല്കി, അത് മനുഷ്യനെ പോലെ നടക്കുന്നു എന്ന് പറഞ്ഞു ചിരിക്കുന്ന അതെ മാനസികാവസ്ഥ! മറ്റൊരു കാര്യം നമ്മുടെ സാമൂഹിക-ഗാർഹിക ചുറ്റുപാടുകൾ ആണ്.യാതൊരു വിധ creative exposure, freedom of thought അല്ലെങ്കിൽ global perception - ഇല്ലാതെയാണ് നമ്മുടെ കുട്ടികൾ വളരുന്നത്‌. ഇത് ലോക്ലാസ് മുതൽ അപ്പർക്ലാസ്സ്‌ കുടുംബങ്ങളിൽ വരെ കാണാം.കുട്ടികള്ക്ക് സ്വതന്ത്രമായി ചിന്തികാനുള്ള ഒരു സ്പേസ് ഇല്ല. അവർ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ ഷെയർ ചെയ്യുക മാത്രമാണ്. വീട്ടിൽ കേക്കുന്നത് അത് മാത്രമായി പോയത് കൊണ്ട് തല്ലിപൊളി ഹിന്ദി പാട്ടുകൾ മാത്രം കേട്ട് തഴംബിച്ചു പോയ എത്രയോ സുഹൃത്തുക്കളെ എനിക്കറിയാം. ഇവര്ക്ക് ഭാവിയിൽ ഉണ്ടാവുന്ന ഒരു കുഴപ്പം- നല്ല ആർട്ട്‌ ഏതു; മോശം ആർട്ട്‌ ഏതു എന്നുള്ള തിരിച്ചറിവ് അസാധ്യമായിരിക്കും! എത്ര പ്രായമായാലും. ഈ ഒരു fundamental എറർ കൊണ്ടാണ് നമ്മുടെ നാട്ടിൽ "ബാലതാരങ്ങൾ" എന്നൊരു സംഭവം ഇല്ലാത്തതു! ഉള്ളത് മറ്റെന്തോ ആണ്.

.

Wednesday, July 9, 2014

Waste of Time.

ചില "എല്ലാം - തികഞ്ഞവർ" ഉണ്ട്. ഒരു കാരണവുമില്ലാതെ നമ്മളെ അവർ "ഓ-നിങ്ങളൊക്കെ-വലിയ-ആളുകൾ" ആക്കികളയും. കാര്യം മനസിലാവും എന്ന് കരുതിയ നമ്മൾ വിഡ്ഢികളാവുകയും ചെയ്യും. ഇവരോട് സംസാരിക്കുക എന്നതിനേക്കാൾ അസഹ്യപ്പെടുത്തുന്നതായ മറ്റൊന്ന് ലോകത്തുണ്ടോ എന്ന് സംശയം.

.

Saturday, July 5, 2014

Its Official and Its Out: Ethir Disha.


It's Out…..


I'm ridiculously excited about this book and the opportunity to work with Paridhi Publications! Thank you. 



This is one of those items I jotted down in my wishlist years ago but figured would never come to pass. It's dark, difficult, hopeful…and a bit twisted.

And yet, it was also one of those ideas that wouldn't let go. On my midnight naps, when I was supposed to be thinking of catching a real sleep, I'd find thoughts of these characters and their stories sneaking back in. 

I'm enormously grateful to my friends, whose enthusiasm for this idea gave me the confidence to push forward with it. Veena Suresh ,Prem R GeorgeBismol Cyriac,Abhilash Pillai and my dear brother Girish Ravi Nair to name a few. I'm also thankful to my parents, who helped me a lot in making this book a reality. 

I feel incredibly lucky and I'm looking forward to sharing this with you and listening to your feedback. 

Thank You all. 

Mahesh Ravi.


Wednesday, July 2, 2014

Wollongong Days



A memory that will never die. Our graduation day at University of Wollongong, Australia. The day is still fresh in my mind. Asgar bhai drives us (Me and Sree) to the venue, Us being supernervous at the graduation deck, Us teasing the sweet Huan-Huan Huang. Missing that day a lot. Missing you, Wollongong. We will be back! 

Monday, June 30, 2014

An Ugly Truth

Now here is a repulsive thought. There is a chance that you might find yourself in any of the category of people that I am going to mention below. A word of disclaimer before you start- I am not judging anyone neither am I the promoter of a singular cult.  These are just random thoughts and if you find this disturbing or against your cultural beliefs, well, then there is something deeply wrong with your social awareness.

As I said, I am not going to preach my ideology to you. I am simply going to present, in front of you, a truth in its raw form.

SCENARIO:
Here is our girl. She is happy, curious and thankful for her wonderful family. She belongs to a middle class working social unit. Her Parents are financially stable, reputed employees of the state and her brother doing his middle school.  She is doing her graduation. A pleasant and innocent girl, who loves her family a lot, lives her life happily like any normal 20-year-old girl should live. Then comes our boy. Usually this entry happens in the form of a wrongly directed phone call or an awkward staring at any shopping mall. (Fact: the male libido is always turned on by default). Boy starts stalking  (read again, I said stalking, not talking) the girl. Girl feels irritated and uncomfortable. Boy thinks; making a girl uncomfortable by making random appearances in bus stops, shopping malls or even in classrooms;  is a good sign. (Thanks to our movies!). Well, in weirdo-world it is a good sign. Girl is confused (Again thanks to our education and family system. Confusion is not the emotion that should be surfacing on a situation like that). Boy constantly sends out signs that he likes the girl in the form of weird looks, body movements, missed calls, cheap stationary and substandard poems. (Strangely it never occurs to him that what makes human different from an ape is the ability to do oral communication).  The boy after a number of denials from the girl keeps trying, with no self-respect, so to speak. He begs, he cries and says that he cannot survive a single moment without her. The Girl, after a long time of being irritated, confused and helpless, starts to feel that he is the right choice for her as he is already doing ‘sacrifices’. (Again, thanks to our system). She, for the first time, returns the call. He cries again, thanks her and promises her a lot of things (which we will get to in a couple of minutes). There, starts an array of routines. Nightlong calls, Texts and again cheap stationary exchanges. The boy, over these calls, tries hard to impress the girl. The girl, at this point of time, is primarily the listener and believes whatever the boy says. She strongly concurs that this boy is a keeper and better than anyone she is ever going to get. The boy meanwhile, starts living in the fake stories that he himself created to impress the girl. His time for the girl gets shorter and the girl becomes the talker and boy, the impatient listener. Calls from the boy’s to the girl’s phone soon becomes a thing of the past.  Thinking that it’s now her only future, Girl confesses everything to her parents and begs for their approval. Parent with no other choice, goes to the Boy’s parents. Girl finds out that the boy actually comes from a financially, socially and morally poor family. Parents resent. Girl cries, begs and spends a lot of time on phone hearing curses, insults and abusive words from the Boy. Finally, again with no logical choice, Parents agree to get them married. Boy’s family demands money. Crying and cursing repeats. They get married. It’s only then the girl realizes, her incompatibility with the boy and his family. Her suffering starts. Boy with no prospective future keeps living in that fake world he created. He develops a superiority complex from his actual inferior self and tortures the girl mentally, physically and in every other way possible. Then comes the other woman (Usually this entry too happens in the form of a purposefully misdirected phone call). Boy spends more time over the phone than with his wife. Due to the Boy’s inferior intellect, Girl finds out about this very quickly. Boy blames everything on the Girl. Her life is soon a living hell. Here is our girl. She is confused, she is shattered and now she has no one. Whose fault is this anyway? What went wrong here?

You can close your eyes and move your head in disagreement. But this is happening to one out of every 10 girls in our state. I wont conclude this with a statement of advice but I would like to put forward a thought.

You meet someone who actually belongs to your Intellectual, Physical and (always a wiser decision) Financial level. Talk to them. Befriend them. Get to know them. Spend time with them. Wait for things to progress, if there is a chance. Propose when you are finally ready. Talk to your parents. (I am very much against parents deciding their in-laws, but they definitely need to be a part of your wedding). Get married and own a family. This is something special but more than that, this is something logical. Think before you act as there wont be any room for thinking post the action.

Tip to Girls: Your first love might seem the best in your neighborhood, but you will meet 20 better candidates if you move out of that neighborhood.  Before settling down for something mediocre, travel a lot. Get to know different people. Get a job. Get to know how the world works. You might end up with a good life.

FOOT NOTE:

A word to the people who still blindly supports (parental) arranged marriage. A baby starts sitting up when he is 3 months old; a baby walks when he is an year old; a baby talks when he is 2. As a parent, we cannot sit for the baby, we cannot walk for the baby, and we cannot talk for the baby. All we can do is support them, nurture them that they will do everything properly by themselves. Good parenting is not selecting a partner for their Child, but it is making the Child capable of choosing the right partner himself/herself when the time is right.



.

Right Communication

Each line of my communication with the local real estate agent will have four versions.

me: " did you get a chance to speak to the owner"?
(silence from the other end)

me: " did you speak to the owner"?
(silence from the other end)

me: " did you talk to the house owner"?
(silence from the other end)

me: "yuuuu…taaalked…houus…ooonerr??
other end: Yes saar. taaalked. yavery thing okaaay saaar!


.

Friday, June 27, 2014

Tale with a Twist.

ഹോട്ടൽ ആണെന്ന് കരുതി ബാർബർഷാപ്പിൽ കയറിയ വൃദ്ധൻ:

വൃദ്ധൻ: എന്തുണ്ട്?
അപ്പോൾ ബാർബർ : കട്ടിങ്ങും ഷേവിങ്ങും.
അപ്പോൾ വൃദ്ധൻ : രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.
ബാർബർ അകത്തു പോവുന്നു. ഒരു പ്ലേറ്റിൽ കട്ട്‌ ചെയ്ത മുടിയും, മറ്റൊരു പ്ലേറ്റിൽ വടിച്ച്ചിറക്കിയ പതയുമായി വരുന്നു.
വൃദ്ധൻ പ്ലിംഗ്!
വൃദ്ധൻ രണ്ടു പ്ലേറ്റിൽ നിന്നും ആസ്വദിച്ചു കഴിക്കുന്നു.
ബാർബർ പ്ലിംഗ്!
ബാർബർ രണ്ടിനും ബിൽ അടിച്ചു കൊടുക്കുന്നു.
വൃദ്ധൻ പ്ലിംഗ്!
വൃദ്ധൻ രണ്ടിനും കാശ് കൊടുക്കുന്നു.
ബാർബർ പ്ലിംഗ്!

Wednesday, June 25, 2014

Red Eye!


2005, ജൂലൈ. ഓസ്ട്രേലിയയിലേക്കുള്ള യാത്രയിലാണ്. ആദ്യമായാണ് ഒരു അന്താരാഷ്ട്രവിമാനത്തിന്റെ അകം കാണുന്നത്. സിങ്കപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 ട്വിൻ എഞ്ചിൻ ജെറ്റ്. ഗംഭീര യാത്ര ഒക്കെ ആണെങ്കിലും മനസ്സിൽ തീയാണ്. കാരണം, എനിക്ക് ഓസ്ട്രേലിയയെ പറ്റി ഒരു ചുക്കും അറിഞ്ഞൂട. യുണിവെർസിറ്റിയിൽ അഡ്മിഷൻ കിട്ടി എന്നല്ലാതെ അവിടെ ചെന്നിട്ടെന്ത്, എവിടെ താമസിക്കും, അവിടുത്തെ ചിലവെന്ത്, എയർപോർട്ടിൽ നിന്ന് എങ്ങോട്ട് പോവും -ഇത്യാദി കാര്യങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല. 500 സായിപ്പന്മാരുടെ നടുവിൽ, പട്ടി ചന്തക്കു പോവുന്നത് പോലെയാണ് ഞാൻ ഫ്ലൈറ്റിൽ ഇരിക്കുന്നത്. ഒടുവിൽ മനസമാധാനത്തിനു വേണ്ടി അല്പം വിനോദം ആവാം എന്ന് തീരുമാനിക്കുകയും അതിനു വേണ്ടി ഇൻ-ഫ്ലൈറ്റ് മീഡിയ റിമോട്ട് കയ്യിലെടുക്കുകയും ചെയ്തു. ഇയർഫോണൊക്കെ ഭദ്രമായി ചെവിയിൽ തിരുകി ടിവി ഓണ്‍ ചെയാൻ ബട്ടണ്‍ അമർത്തി. ഒന്നും ഓണ്‍ ആയില്ല. സമയം നീങ്ങികൊണ്ടേ ഇരുന്നു. ഒടുവിൽ എന്റെ പരാക്രമം കണ്ടിട്ടാവണം സുന്ദരിയായ എയർഹോസ്ടസ് എന്റെ അടുത്ത് വന്നു എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. 500 സായിപ്പന്മാരുടെ ഇടയിലിരുന്ന് മലയാളികളുടെ മാനം കാക്കാൻ വേണ്ടി "ഐ ഗോട്ട് ദിസ്‌" എന്ന് ഞാൻ കള്ളം പറഞ്ഞു. അവർ പോയികഴിഞ്ഞു പിന്നെയും ഞാൻ റിമോട്ടിൽ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ എയർഹോസ്ടസ് വരും. ഞാൻ "ഇതൊക്കെയെന്ത്" എന്ന മട്ടിൽ മടക്കിയയക്കും. ഇത് മൂന്നിലധികം പ്രാവശ്യം ആവർത്തിച്ചപ്പോൾ, ഹോസ്ടസ് ഇത്തവണ ഒരു തടിയൻ മേധാവിയെയും കൂട്ടി എന്റെ അടുത്ത് വന്നു.

- "വാട്ട് ഡു യു നീഡ്‌ സർ?" 
- "നതിംഗ്, എവെര്യ്തിംഗ് ഈസ്‌ ഫൈൻ"
- "ആർ യു ഷ്വർ"
- "യെസ് യെസ്. അബ്സൊലൂട്ട്ലി!"
- "ദെൻ സർ, പ്ലീസ്‌ സ്റ്റോപ്പ്‌ പ്രസ്സിംഗ് ദി "ഹോസ്ടസ് കാൾ ബട്ടണ്‍"!

ഞാനും സർവത്ര മലയാളികളും "പ്ലിംഗ് "!

Monday, June 23, 2014

That was the right question!

"കുറ്റക്ര്യത്യം" എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കുക? ഇതിന്റെ ഉത്തരമായി ഈ ചോദ്യം തന്നെ എഴുതിയാൽ ശരിയാവില്ലേ? ശരിയാവും. ശരിയാവണം. പക്ഷെ എന്റെ ആറാം ക്ലാസ്സിലെ ടീച്ചർക്ക്‌ അത് അന്ന് മനസിലായില്ല!

Saturday, May 24, 2014

Metamorphopsia?

കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. നല്ല സുഖമില്ലാത്തതായിരുന്നു കാരണം. ഇപ്പൊ സുഖമായി എന്നല്ല. സുഖമില്ലായ്മയുമായി പൊരുത്തപെട്ടു വരുന്നു. Metamorphopsia എന്ന് കേട്ടാൽ മനസ്സിൽ വരുന്നതിന്റെ നേരെ വിപരീതമാണ് ഇതിന്റെ യഥാർത്ഥ അർഥം. കാഴ്ചകൾ വികൃതമാവുന്നു. അക്ഷരങ്ങൾ വായിക്കാൻ കഴിയാതെ ആവുന്നു, പ്രിയപെട്ടവരെ പോലും തിരിച്ചറിയാൻ കഴിയാതെ പോവുന്നു. പല അസുഖങ്ങൾ കൊണ്ടും ഈ അവസ്ഥ വരാം. എന്റെ കാരണങ്ങൾ ഇപ്പോഴും സസ്പെൻസ് ആയി നില്ക്കുന്നതെയുള്ളൂ. അതൊക്കെ അവിടെ നിക്കട്ടെ. കുറച്ചുകൂടി വേഗം കൂട്ടെണ്ടതായിരിക്കുന്നു എന്നാണു പറയാൻ വന്നത് . ആദ്യമായി എഴുതിയ പുസ്തകം ഉടൻ തന്നെ നിങ്ങളുടെ അടുതെത്തിക്കണം.അത് നന്നായി തന്നെ മുന്നോട്ടു പോവുന്നുണ്ട്. മറ്റൊന്ന് ഒരു സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുക എന്നതാണ്. വാതിലുകൾ ഇന്ന് തുറന്നിരിക്കുന്നു.

Monday, March 24, 2014

Announcing Cover and Publishing Date


ജീവിതത്തിൽ പല കാര്യങ്ങളും, എന്നെ കൊണ്ട് കഴിയുമായിരുന്നു അല്ലെങ്കിൽ കഴിയില്ലായിരുന്നു എന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും ഞാൻ അത് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഇത്തവണ അത് പുസ്തകമെഴുത്തായിരുന്നു. ചെറുകഥകൾ. തലയ്ക്കു സ്വതവേ വെളിവില്ലാത്തവൻ കഞ്ചാവ് വലിച്ചുകൊണ്ട് സ്വപ്നത്തിൽ എഴുതിയ ഫലത്തിലുള്ള ഒൻപത് ചെറിയ കഥകൾ. ഓരോ കലയേയും വ്യത്യസ്തമായെ ഞാൻ കണ്ടിട്ടുള്ളു. ഒന്നിനെ മറ്റൊന്നിലേക്കുള്ള ചവിട്ടു പടിയായി കരുതുന്നില്ല. ഒരു ചിന്ത ഏതു തരത്തിലാണോ ഏറ്റവും മികച്ച രീതിയിൽ ലോകത്തിനോടു അവതരിപ്പിക്കുവാൻ സാധിക്കുക, അതേ മാധ്യമം ഉപയോഗിച്ച് തന്നെ അവതരിപ്പിക്കുക എന്ന ആഗ്രഹമാണ് എഴുത്ത് എന്ന സാഹസത്തിനു മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കഥകൾ എന്നെ കൊണ്ട് ആവുംവിധം നന്നായി തന്നെ എഴുതിയിട്ടുണ്ട് എങ്കിലും ഇത് എന്നെക്കാൾ മികച്ച രീതിയിൽ എഴുതാൻ കഴിവുള്ളവർ ധാരാളമുണ്ട്. അവരോടുള്ള ബഹുമാനം ഈ കാലയളവിൽ അസാരം വർദ്ധിച്ചിരിക്കുന്നു. ഇനി ഒരു facebook സ്റ്റാറ്റസ് എഴുതാനുള്ള വകുപ്പ് പോലും എന്റെ കയ്യിൽ ബാക്കിയില്ല എന്നും ഈ അവസരത്തിൽ ഓർക്കുന്നു. എന്റെ അഭിപ്രായത്തിൽ, മികച്ചത് മുതൽ ചവറ് വരെ ഈ ഒൻപതിൽ ഉൾപെടുന്നു. ഉടൻ തന്നെ ഇത് നിങ്ങളുടെ അടുത്തെത്തും, ബാക്കി വായിച്ചറിയുക.



PS: ചിത്രം കണ്ടു പേടിക്കുകയൊന്നും വേണ്ട. അത്ര തടിയൻ പുസ്തകം ആയിരിക്കണമെങ്കിൽ ഞാൻ ഇതുവരെ പ്രേമിച്ച പെണ്‍പിള്ളേരുടെ ജാതകം കൂടി കഥക്കൊപ്പം ചേർക്കണം. 

Title: EthirDisha 
Author: Mahesh Ravi 
Language: Malayalam 
Publication: Paridhi
Date of Publication : May 2014

Buy EthirDisha from here : http://www.indulekha.com/ethirdisa-stories-mahesh-ravi?filter_name=ethir%20disha

Tuesday, March 18, 2014

മരണത്തെ പറ്റി..

മരണത്തെ പറ്റി നിങ്ങൾ ആദ്യമായി ചിന്തിച്ചത് എപ്പോഴാണ്.എന്നായാലും അന്നുമുതൽ നമ്മുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന എല്ലാ വികാരങ്ങൾക്കൊപ്പവും മരണചിന്തയും ഉണ്ട്. ജനനം പോലെതന്നെ സത്യമാണ് മരണവും. എങ്കിലും ആ തത്വം നമ്മുടെ ഭയത്തെ ലഘൂകരിക്കുന്നില്ല. അതിനു കാരണം മരണത്തിൽ ഉള്ള ദുരൂഹതയാണ്. ജനനത്തിനു ഒരു മാർഗമേ ഉള്ളു. മരണത്തിനു കോടികളും. ദുരൂഹമായ, അജ്ഞാതമായ കോടി മാർഗങ്ങൾ. എനിക്ക് 2 വയസുള്ളപ്പോഴാണ്.എന്നെ നോക്കാൻ നിർത്തിയിരിക്കുന്ന ഒരു സ്ത്രീയും ഞാനും മാത്രമേ വീട്ടിലുള്ളൂ. വളരെ സ്വാഭാവികമായി എന്നെ അവർ കിണറിന്റെ വക്കത്തിരുത്തി വെള്ളം കോരാൻ തുടങ്ങി. കിണറിന്റെ ഉള്ളിലേക്ക് കാലുകൾ ഇട്ടാണ് എന്നെ ഇരുത്തിയിരിക്കുന്നത്. വളരെ ആഴമുള്ള കിണർ. വളരെ ദൂരെ ഇരുണ്ട അടിയിലെവിടെയോ ഇളക്കം കാണാം. നിസ്സാരമായ ഇരുമ്പ് പൊടിയെ കാന്തം ആകർഷിക്കുന്നത് പോലെ നിസ്സാരനായ എന്നെ ആ ആഴം ആകർഷിക്കുന്നുണ്ട്. എന്റെ ശരീരത്തിന് എഴുന്നേറ്റു മാറാനോ, എവിടെയെങ്കിലും മുറുകെ പിടിക്കാനോ, തിരിഞ്ഞിരിക്കാനോ ഉള്ള നിർദേശം നല്കാൻ 2 വർഷം 9 മാസം പ്രായമുള്ള എന്റെ ബുദ്ധിക്കു കഴിവില്ല. അവർക്ക് കുളിക്കാൻ ആവശ്യമുള്ളത്ര വെള്ളം കൊരിയെടുക്കുന്നത് വരെ ഞാൻ മരണത്തെ പറ്റി ചിന്തിച്ചു. യാതൊരു ദുരൂഹതകളുമില്ലാതെ വ്യക്തമായി....ആഴത്തിൽ.

Tuesday, March 4, 2014

Confessions #43

I am emotionally very steady. But occassional breakdowns always does happen infront of the wrong people.

Friday, February 28, 2014

Travel Diaries: BR Hills

BR Hills is a tiger reserve located 250KM off Bangalore. Was looking for an ideal getaway place for the weekend and read about BR Hills. Did some research and found “Gorukana, the eco-tourist resort” to be an interesting stay. Got in touch with the team and booked a cottage by paying 50% of the amount in advance. 



Booked a cab for a roundtrip from Bangalore for around (5.5K INR). The Gorukana Team helped me arrange a Cab. Started at around 8AM from Bangalore and it took about 4Hrs to reach Gorukana at BR Hills. The staff were really trained and helpful. The front-desk staff was extremely courteous and offered welcome drinks. I checked into a cozy little cottage by around 12.30PM. 

They have around more than half-a-dozen of those cottages apart from tree-houses and tent houses. Each cottage is named after an animal and I stayed in the Tiger. The cottage is a small duplex, which had a king-size bed on the ground floor and 2 separate beds on the upper deck. Cottage also has a balcony which faces the lake. 








By then it was lunch time; I went to the cafeteria and saw a decent spread of good food including some local cuisine and desserts. 



By around 4PM , we were set for a wildlife drive on my car along with an in-house tour guide. The actual safari was closed for this season to prevent forest fire risks and will reopen only by August 2014. Couldn't see too much of wildlife, but the drive was pleasant. 






Later, high-tea and dinner at the cafeteria.




Woke up early in morning and after a hot black coffee, took a stroll within the premises. 
They do offer complimentary, as well as paid Spa treatments in here.








After breakfast went to visit a local temple.

Checked out at around 11.30AM. 

Verdict: Highly recommended. Brilliant atmos for chilling; Peaceful ambience, Excellent support staff and good food. My timing wasn't great as this was a dry season, Would recommend visiting on a welcoming season. 

Monday, February 24, 2014

Travel Diaries: Singapore (Part 2)

Woke up late as I had plans to visit Universal Studios and Sentosa that day. Had a quick bite from the neighborhood 7-Eleven Shop and walked over to the nearest MRT station,Lavender. Got on the green lane and went to Outram Park Station and then switched to the purple lane till Harbor Front Station. You can get a UniRail from HF Station which will take you right to Sentosa island where Universal Studios is located. 




As I had the Express Pass, I could bypass larger queues thus save the enormous waiting time for all attractions. Universal Studios has a wide range of interesting rides and attractions including the Jurassic Rapids, Water World, Shrek 4D and many other thrill rides.

 











Later, Had my lunch at the Discovery Food Court. To read more about my experience with Discovery, click here.

Right across, and on the other side of the island lies Sentosa- The theme park. Sentosa is an amazing spot to relax and have fun. It offers some of the best practical shows, beaches and museums. One shall never miss the magical water show "Song of the Sea".











After the long, tiring but memorable day, I went back to Foch Road and took a short walk to have some street food. Made a stop at Beach Road Scissor Cut Curry Rice shop and later at Jelan Besar Street for the magical Kong Kee Mutton Soup


Next up: Singapore City, China Town and More..